How to Grow an Avocado seed || Avocado Seed growing techniques

https://youtu.be/NbSGeE8gD98 watch full video :How to Grow an avocado seed How to grow an Avocado seed അവോക്കാഡോ വിത്ത് മുളപ്പിക്കുന്ന വിധം. ബട്ടർ ഫ്രൂട്ട് തൈ എങ്ങിനെ മുളപ്പിക്കാം?? അവോക്കാ ഡോ വിത്ത് മുളപ്പിക്കുന്ന രീതി . Avocado ( Persea americana) അവോക്കാഡോ ഇന്ന് എല്ലാവര്ക്കും സുപരിചിതമായതും നമ്മുടെ നാട്ടിൽ ലഭ്യമായതുമായ ഒരു പഴവർഗ്ഗമാണ്. നമ്മുടെ നാട്ടിൽ ഇതിനെ ബട്ടർ ഫ്രൂട്ട് എന്നുപറയും. അവോക്കാഡോ മരത്തിന്റെ ഉത്ഭവം സൗത്ത് സെൻട്രൽ മെക്സിക്കോ ആണ്. ആ ചെടിയെയും അതിന്റെ ഫലത്തെയും ഒരേ പേരിലാണ് അറിയപ്പെടുന്നത് അവോക്കാഡോ. അലിഗേറ്റർ പെയർ എന്നും പറയപ്പെടും. അവോക്കാഡോ ശെരിക്കും പാകമാകുന്നത് അല്ലെങ്കിൽ പഴുക്കുന്നത് അത് വിളവെടുത്തതിന് ശേഷമാണു. ഈ പഴത്തിനു ഒരു പ്രത്യേക രുചി എന്നുപറയാനില്ല. അതുകൊണ്ടു തന്നെ പല വിഭവങ്ങൾ ഉണ്ടാക്കാൻ എന്തിന്റെ കൂടയും ചേരും. അധികവും വേവിക്കാതെയാണ് ഇത് നമ്മൾ ഭക്ഷിക്കുന്നത്. മെക്സിക്കോ ഉത്ഭവമായ ഇന്ന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വളരെ അധികം പ്രചാരത്തിലുള്ള Guacamole ഗാക്കമോളെ / ഘാക്കമോളെ / വാക്കാമോളെ ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ ഉ...