Mixed Fruits Smoothie
Mixed Fruits Smoothie
https://youtu.be/PCGfZrPTtSY
#സ്മൂത്തി
മിക്സഡ് ഫ്രൂട്ട് സ്മൂത്തി
ആവശ്യമുള്ള സാധനങ്ങൾ
------------------------------------------
പപ്പായ :11/2 കപ്പ്
വാഴപ്പഴം :1എണ്ണം
സ്ട്രോബെറി(നിങ്ങൾക്ക് കിട്ടുന്ന പഴങ്ങൾ ഒക്കെ ചേർക്കാം ) : 5 എണ്ണം വലുത്
അവോക്കാഡോ -1അല്ലെങ്കിൽ പകുതി
തൈര് : 1കപ്പ്
ബദാം / ഏതെങ്കിലും ഡ്രൈ ഫ്രൂട്സ് : 10 -15 എണ്ണം
തേൻ / പഞ്ചസാര : ആവശ്യത്തിന്
വെള്ളം / ഐസ് ക്യൂബ് : ആവശ്യമെങ്കിൽ
*വെള്ളം കൂടുതൽ ചേർത്താൽ ലെസിയായും കഴിക്കാവുന്നതാണ്
ഉണ്ടാകുന്ന വിധം
---------------------------
ആദ്യം പഴങ്ങളെല്ലാം കഴുകി തൊലി കളയുക .ഇനി ഇതെല്ലം ചെറുതായി മുറിച്ചിടുക.
*കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടും പ്രതേകിച്ചും തൈരും പിന്നെ ചില ഫ്രൂട്സ് ഒക്കെ കഴിക്കാൻ മടിയുള്ളവർക്കും ഇങ്ങനെ ഉണ്ടാക്കിയാൽ മതി.
Comments
Post a Comment