Posts
Showing posts from 2019
Aster ericoides (Symphyotrichum ericoides) White aster
- Get link
- X
- Other Apps
Shower Curtain Cleaning Hack || How to Clean Shower Curtain || നിങ്ങൾ ഷവ...
- Get link
- X
- Other Apps
Corning Museum of Glass New York || അമേരിക്കയിലെ ഗ്ലാസ് മ്യൂസിയം
- Get link
- X
- Other Apps
EGG SHELL THE BEST WAY TO USE FOR YOUR PLANTS || മുട്ടത്തോട് ഇനി ഇങ്ങനെ ...
- Get link
- X
- Other Apps
എൻ്റെ TERRARIUM മാസങ്ങൾക്കു ശേഷം തുറന്നു നോക്കിയപ്പോൾ
- Get link
- X
- Other Apps
ഇനി റിമോട്ടിനോട് പറഞ്ഞാൽ മതി ചാനൽ മാറും..... കൂടെ ഒരു ഒരു T V സ്റ്റാൻഡും
- Get link
- X
- Other Apps
Our Apartment Tour അമേരിക്കയിലെ ഒരു പഴയ അപ്പാർട്ട്മെൻറ്
- Get link
- X
- Other Apps
My Gladiolus Blooming || Gladiolus Blooming Video || Gladiolus #gladiolus
- Get link
- X
- Other Apps
Moto G7 || Moto G7 Play || Moto G7 Play Unboxing #motog7 #motog
- Get link
- X
- Other Apps
Cute Penguin || AFRICAN PENGUIN || #penguinisland #newjersey #adventure...
- Get link
- X
- Other Apps
Jellyfish || Pacific sea nettle || കടൽച്ചൊറി #jellyfish #jellyfishtank #...
- Get link
- X
- Other Apps
ആമസോണിൽ നിന്നും ടങ് ക്ലീനർ വാങ്ങിച്ചപ്പോൾ !! Tongue Scraper #mastermedi...
- Get link
- X
- Other Apps
How to Grow an Avocado seed || Avocado Seed growing techniques
- Get link
- X
- Other Apps

https://youtu.be/NbSGeE8gD98 watch full video :How to Grow an avocado seed How to grow an Avocado seed അവോക്കാഡോ വിത്ത് മുളപ്പിക്കുന്ന വിധം. ബട്ടർ ഫ്രൂട്ട് തൈ എങ്ങിനെ മുളപ്പിക്കാം?? അവോക്കാ ഡോ വിത്ത് മുളപ്പിക്കുന്ന രീതി . Avocado ( Persea americana) അവോക്കാഡോ ഇന്ന് എല്ലാവര്ക്കും സുപരിചിതമായതും നമ്മുടെ നാട്ടിൽ ലഭ്യമായതുമായ ഒരു പഴവർഗ്ഗമാണ്. നമ്മുടെ നാട്ടിൽ ഇതിനെ ബട്ടർ ഫ്രൂട്ട് എന്നുപറയും. അവോക്കാഡോ മരത്തിന്റെ ഉത്ഭവം സൗത്ത് സെൻട്രൽ മെക്സിക്കോ ആണ്. ആ ചെടിയെയും അതിന്റെ ഫലത്തെയും ഒരേ പേരിലാണ് അറിയപ്പെടുന്നത് അവോക്കാഡോ. അലിഗേറ്റർ പെയർ എന്നും പറയപ്പെടും. അവോക്കാഡോ ശെരിക്കും പാകമാകുന്നത് അല്ലെങ്കിൽ പഴുക്കുന്നത് അത് വിളവെടുത്തതിന് ശേഷമാണു. ഈ പഴത്തിനു ഒരു പ്രത്യേക രുചി എന്നുപറയാനില്ല. അതുകൊണ്ടു തന്നെ പല വിഭവങ്ങൾ ഉണ്ടാക്കാൻ എന്തിന്റെ കൂടയും ചേരും. അധികവും വേവിക്കാതെയാണ് ഇത് നമ്മൾ ഭക്ഷിക്കുന്നത്. മെക്സിക്കോ ഉത്ഭവമായ ഇന്ന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും വളരെ അധികം പ്രചാരത്തിലുള്ള Guacamole ഗാക്കമോളെ / ഘാക്കമോളെ / വാക്കാമോളെ ഉണ്ടാക്കുവാൻ ഏറ്റവും കൂടുതൽ ഉ...
Mixed Fruits Smoothie
- Get link
- X
- Other Apps
Mixed Fruits Smoothie https://youtu.be/PCGfZrPTtSY #സ്മൂത്തി മിക്സഡ് ഫ്രൂട്ട് സ്മൂത്തി ആവശ്യമുള്ള സാധനങ്ങൾ ------------------------------------------ പപ്പായ :11/2 കപ്പ് വാഴപ്പഴം :1എണ്ണം സ്ട്രോബെറി(നിങ്ങൾക്ക് കിട്ടുന്ന പഴങ്ങൾ ഒക്കെ ചേർക്കാം ) : 5 എണ്ണം വലുത് അവോക്കാഡോ -1അല്ലെങ്കിൽ പകുതി തൈര് : 1കപ്പ് ബദാം / ഏതെങ്കിലും ഡ്രൈ ഫ്രൂട്സ് : 10 -15 എണ്ണം തേൻ / പഞ്ചസാര : ആവശ്യത്തിന് വെള്ളം / ഐസ് ക്യൂബ് : ആവശ്യമെങ്കിൽ *വെള്ളം കൂടുതൽ ചേർത്താൽ ലെസിയായും കഴിക്കാവുന്നതാണ് ഉണ്ടാകുന്ന വിധം --------------------------- ആദ്യം പഴങ്ങളെല്ലാം കഴുകി തൊലി കളയുക .ഇനി ഇതെല്ലം ചെറുതായി മുറിച്ചിടുക. ഇനി ഒരു മിക്സിയുടെ ജാറിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ ആദ്യം തൈരും ബാക്കി എല്ലാ ഫ്രൂട്സും, നട്സും, തേനും ചേർക്കുക. ആവശ്യമെങ്കിൽ വെള്ളവും ചേർക്കാം അല്ലെങ്കിൽ ഐസ് ക്യൂബ് ചേർക്കാം. ഇനി ഇത് നന്നായി അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്കു ഒഴിക്കാം.അങ്ങനെ നമ്മുടെ രുചികരവും ഹെല്ത്തിയും ആയ സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. ഏത് കാലാവസ്ഥയിലും കഴിക്കാൻ പറ്റും .വേനൽക്കാലത്തു കൂടുതൽ...
Avocado Strawberry Smoothie
- Get link
- X
- Other Apps
http://youtube.com/c/nithyang അവോക്കാഡോ സ്ട്രോബെറി #സ്മൂത്തി ------------------------------------------------------------ ആവശ്യമുള്ള സാധനങ്ങൾ അവോക്കാഡോ -1 സ്ട്രോബെറി -10 -15 എണ്ണം തേൻ -ആവശ്യത്തിന് തൈര് -1 / 2 കപ്പ് ഐസ്‌ക്യൂബ് ഉണ്ടാക്കുന്ന വിധം ---------------------------- 1. ആദ്യം അവോക്കാഡോ തൊലിയും കുരുവും കളയുക. 2 . സ്ട്രോബെറി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക . 3 . ഇനി ഒരു ബ്ലെൻഡറിലേക്ക് അല്ലെങ്കിൽ മിക്സിയിലേക്ക് സ്ട്രോബെറി, അവോക്കാഡോ, തേൻ, തൈര്, ഐസ്‌ക്യൂബ് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. 4 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരാം .അങ്ങിനെ നമ്മുടെ അവോക്കാഡോ സ്ട്രോബെറി സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. എല്ലാരും ഉണ്ടാക്കി നോക്കുക. കുട്ടികൾക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും.അവർക്കു സ്കൂളിൽ പോകുന്നതിനു മുൻപോ അതിനു ശേഷമോ ഒക്കെ കൊടുക്കാൻ പറ്റിയ ഒരു സ്മൂത്തി ആണ് ഇത്. *ഐസ്‌ക്യൂബ് വേണ്ടാത്തവർക്കു വെള്ളം ചേർത്താൽ മതി. *തൈര് ഒരു കപ്പ് വേണമെങ്കിൽ ചേർക്കാം .
- Get link
- X
- Other Apps
Strawberry Carrot Smoothie സ്ട്രാബെറി കാരറ്റ് സ്മൂത്തി ആവശ്യമുള്ള സാധനങ്ങൾ സ്ട്രാബെറി-1 കപ്പ് കാരറ്റ് -1/2 കപ്പ് തേൻ /പഞ്ചസാര -ആവശ്യത്തിന് തൈര് -1 കപ്പ് ഐസ് ക്യൂബ് / തണുത്ത വെള്ളം -2 എണ്ണം ഉണ്ടാക്കുന്നവിധം 1 .ആദ്യം കാരറ്റ് കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക . 2 .സ്ട്രാബെറി കഴുകി അതിൻ്റെ ഇലയുടെ ഭാഗം മുറിച്ചു മാറ്റം . ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക . 3 .ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ ക്യാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക. 4 . ഇനി ഇതിലേക്ക് സ്ട്രാബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക. 5 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരം . അങ്ങിനെ നമ്മുടെ സ്ട്രോബെറി കാരറ്റ് സ്മൂത്തി തയ്യാറായിക്കഴിഞ്ഞു . എല്ലാരും ഉണ്ടാക്കി നോക്കൂ. *സ്ട്രോബെറിയുടെ അളവ് കൂട്ടിയാൽ ക്യാരറ്റ് ൻറെ ടേസ്റ്റ് ഇഷ്ടമില്ലാത്തവർക്കും ഇത് നന്നായി ഇഷ്ടപ്പെടും
- Get link
- X
- Other Apps
ചിക്കൻ സൂപ്പ് || CHICKEN SOUP INGREDIENTS: ചിക്കൻ-200 gm ഉരുളക്കിഴങ്ങ് -2 എണ്ണം വലിയ ഉള്ളി -1 എണ്ണം വെളുത്തുള്ളി-8 എണ്ണം വെളുത്തുള്ളി ചെറുതായി നുറുക്കിയത് -3 എണ്ണം സെലറി -4 തണ്ട് സൂക്കിനി -1 / 2 കോളിഫ്ലവർ-1/ 2 കപ്പ് ബട്ടർ / ഒലീവ് ഓയിൽ -3 ടേബിൾ സ്പൂൺ ഉപ്പ് -ആവശ്യത്തിന് കുരുമുളക് പൊടി -ആവശ്യത്തിന് ചെറുനാരങ്ങാ നീര് -1 ടേബിൾ സ്പൂൺ തൈo - ഒരു നുള്ള് റോസ്മേരി -ഒരുനുള്ള് തയ്യാറാക്കുന്ന വിധം : 1 .ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കുക ചിക്കനും ഉരുളക്കിഴങ്ങും ഒരു വലിയ പാനിൽ / കുക്കറിൽ ഇടുക. 2 . ഇനി ഇതിലേക്ക് 8 വെളുത്തുള്ളി,ഉപ്പ് ,കുരുമുളക് പൊടി ,2 1/2 കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച് വേവിക്കുക. 3 . ഇനി മറ്റൊരു പാൻ ചൂടാക്കി അതിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഇടുക ,അതിലേക്ക് അരിഞ്ഞു വച്ച സവാള ഇട്ടു വഴറ്റുക,ഇനി ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇട്ടു നന്നായി ഇളക്കുക. 4 .ഇനി ഇതിലേക്ക് അരിഞ്ഞു വച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക .ഇനി ഇത് അടച്ചുവച്ചു വേവിക്കുക . 5 . ചിക്കൻ വെന്തുകഴിഞ്ഞാൽ വേവിച്ചുവച്ച പച്ചക്കറികൾ ചേർത്ത് ഒന്നുക...
Grape Pulissery -Pulissery- A special Pulissery-Kerala special Pulissery
- Get link
- X
- Other Apps
GRAPE Pulissery - Pulissery Preparation Time: 15-20 Minutes Easy Is a traditional dish of Kerala (South India)with Sadhya. You can make Pulissery with different vegetables like cucumber,ash guard,plantain,mango etc...these are mixed with yogurt and other spices and coconut.Its preparation is very easy. Here i am going to make Pulissery with GRAPE. It is so simple to make. We usually cook the vegetable while making Pulissery. Here I am using different way of preparation. Let us check what are the ingredients we need. Ingredients: 1.Grape-250 gram 2.Grated Coconut-Half Cup 3.Yogurt-one cup 4.Red chili Powder-1/4 Teaspoon 5.Turmeric Powder-3/4 T spoon 6.Cumin seeds-Half Teaspoon 7.Green Chili-5-6 Numbers 8.Garlic clove - 2 Numbers 9.Mustard Seeds-Half teaspoon 10.Dried red chili-4 Numbers 11.Coconut Oil- 1 Table Spoon 12.Curry leaves-3 Strings 13. Salt- As required 14.Water-As required Method of preparation: First clean the Grapes well ...
Best salsa Recipe//Salsa Recipe in Malayalam
- Get link
- X
- Other Apps
Salsa How to make Salsa Salsa Dip Oru Mexican item.......... # ചിപ്സ് നു കൂട്ടി കഴിക്കാൻ വ്യത്യസ്തമായ ഒരു # sauce . നിങ്ങൾ കണ്ടു നോക്ക് എന്നിട്ടു try ചെയ്തുനോക്കു . ഒരു മെക്സിക്കൻ ഐറ്റം ആണ് ഇതിന്റെ പേര് സൽസ (#Salsa). https://youtu.be/dkFodbNr4_g പക്ഷേ ഇതിന്റെ ചേരുവകൾ എല്ലാം നമുക്ക് നാട്ടിൽ കിട്ടുന്നത് തന്നെയാണ് onion-1 tomato -2-3 medium sized garlic -3-4 cloves coriander leaves - a bunch lime /lemon -1 lime/lemon ഗ്രീൻ chili -1-2 salt -to taste മതി ഇതാണ് ingredients ഇതെല്ലം മിക്സ് ചെയ്തിട്ട്(or use a blender )എടുത്താൽ മതി നല്ല അടിപൊളി salsa റെഡി .ഇനി ചിപ്സ് ഒറ്റയ്‌ക്ക് തിന്നണ്ട കൂട്ടിനു salsa ആവാം .