ചിക്കൻ സൂപ്പ് || CHICKEN SOUP
INGREDIENTS:
ചിക്കൻ-200 gm
ഉരുളക്കിഴങ്ങ് -2 എണ്ണം
വലിയ ഉള്ളി -1 എണ്ണം
വെളുത്തുള്ളി-8 എണ്ണം
വെളുത്തുള്ളി ചെറുതായി നുറുക്കിയത് -3 എണ്ണം
സെലറി -4 തണ്ട്
സൂക്കിനി -1 / 2
കോളിഫ്ലവർ-1/ 2 കപ്പ്
ബട്ടർ / ഒലീവ് ഓയിൽ -3 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി -ആവശ്യത്തിന്
ചെറുനാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
തൈo - ഒരു നുള്ള്
റോസ്മേരി -ഒരുനുള്ള്
തയ്യാറാക്കുന്ന വിധം :
1 .ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കുക ചിക്കനും ഉരുളക്കിഴങ്ങും ഒരു വലിയ പാനിൽ / കുക്കറിൽ ഇടുക.
2 . ഇനി ഇതിലേക്ക് 8 വെളുത്തുള്ളി,ഉപ്പ് ,കുരുമുളക് പൊടി ,2 1/2 കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച് വേവിക്കുക.
3 . ഇനി മറ്റൊരു പാൻ ചൂടാക്കി അതിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഇടുക ,അതിലേക്ക് അരിഞ്ഞു വച്ച സവാള ഇട്ടു വഴറ്റുക,ഇനി ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇട്ടു നന്നായി ഇളക്കുക.
4 .ഇനി ഇതിലേക്ക് അരിഞ്ഞു വച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക .ഇനി ഇത് അടച്ചുവച്ചു വേവിക്കുക .
5 . ചിക്കൻ വെന്തുകഴിഞ്ഞാൽ വേവിച്ചുവച്ച പച്ചക്കറികൾ ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക .
6 . ഇനി ഇതിലേക്ക് നാരങ്ങാ നീര് ചേർക്കുക ,ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക ,ഉപ്പും കുരുമുളകുപൊടിയും ആവശ്യമെങ്കിൽ രുചിയനുസരിച്ചു ചേർക്കാം.
7 .ഇതിലേക്ക് റോസ്മേരി ,തൈo എന്നിവ ചേർക്കാം, ഒന്ന് നന്നായി ഇളക്കിയോജിപ്പിക്കുക.
8 . തീ ഓഫ് ചെയ്യുക.അങ്ങനെ ചിക്കൻ സൂപ്പ് തയ്യാറായി കഴിഞ്ഞു .
എല്ലാരും ഉണ്ടാക്കി നോക്കുക ...
*പച്ചക്കറികൾ നിങ്ങളുടെ ഇഷ്ടത്തിന് ചേർക്കാം കാരറ്റ് ,മഷ്‌റൂം,ബ്രോക്കോളി,അങ്ങിനെ .
*റോസ്‌മരി,തൈo എന്നിവ ഇല്ലെങ്കിൽ മല്ലിയില ഇട്ടാൽ മതി .
*വെള്ളം വേണമെങ്കിൽ ഒരു മൂന്നു മൂന്നര കപ്പ് അധികം ചേർക്കാം.

Comments
Post a Comment