How to cook Couscous Malayalam

Couscous Recipe
Couscous
How to cook Couscous
ingredients :
---------------
couscous -ഒരു കപ്പ്
വെള്ളം-2 കപ്പ്
ഉള്ളി വലുത്-അര കപ്പ്
തക്കാളി -ഒന്ന് ചെറുതായിഅരിഞ്ഞത്
sausage or any other cooked meat -ചെറുതായി കട്ട് ചെയ്തതതു 1 -2 cup
[*വെജിറ്റേറിയൻസ് meat ഒഴിവാക്കാം എന്നിട്ടു വെജിറ്റബ്ൾസ് ചേർക്കാം ,ചിരകിയ തേങ്ങാ ഉപയോഗികം]
മല്ലിയില -അൽപ്പം /curry leaf
വെളുത്തുള്ളി-1 അല്ലി
പച്ചമുളക് -2 ചെറുതായ് അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം :
------------------------------
വെള്ളം തിളപ്പിക്കാൻ ഒരു പാത്രത്തിൽ വെക്കുക, അതേസമയം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിൽ അരിഞ്ഞു വെച്ച ഉള്ളി വെളുത്തുള്ളി തക്കാളി പച്ചമുളക് ഇട്ടു വഴറ്റുക.ഇനി ഇതിലേക്ക് നമ്മുടെ കൗസ്‌കോസ്‌ ചേർക്കുക എന്നിട്ട് നന്നായി ഇളക്കുക .പിന്നെ cook ചെയ്ത meat ഇതിലേക്ക് ചേർക്കുക stove ഓഫ് ചെയ്തു അതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. എന്നിട്ടു ഒരു 5 -7 മിനുട് അടച്ചുവെക്കുക.ഇനി അതിനു ശേഷം അടപ്പുതുറന്നു എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക.finally add coriander leaf/ curry leaf. കൗസ്‌കോസ്‌ ഉപ്പുമാവ് റെഡി.
വീഡിയോ കാണാൻ ലിങ്ക് താഴേ ...............

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam