Guacamole Recipe in Malayalam

Guacamole
Avocado salad
Avocado dip
Avocado Recipe
#AvocadoRecipe
Butter fruit Recipe
നമ്മുടെ #butterfruit(#Avocado)വച്ചുള്ള ഒരു #സാലഡ് or #dip ആണ്.
അടിപൊളി ഒരു ഡിപ് ,ചിപ്സിന്റെ കൂടെ കഴിക്കാൻ നല്ല രസമാണ് .അല്ലെങ്കിൽ സാലഡ് ആയിട്ടും ഉപയോഗിക്കാം
ആവശ്യമുള്ള സാധനങ്ങൾ
1.അവോക്കാഡോ-3-4
2.വലിയ ഉള്ളി -1 medium size (white or red)
3.ടൊമാറ്റോ -2
4.വെളുത്തുള്ളി 1-2
5.മല്ലിയില /ബേസിൽ ലീഫ് - 1bunch
6.പച്ചമുളക് ഇരുവില്ലാത്തതു (jalapeno pepper without seed)-2
7.lime juice -1 lime
ഉണ്ടാക്കുന്ന വിധം ::
1. ഗാർലിക് തൊലി കളഞ്ഞു ചെറുതായി ചോപ് ചെയ്തു ബൗളിൽ ഇടുക.
2. ടൊമാറ്റോ (വേണമെങ്കിൽ സീഡ് റിമോവ് ചെയ്തതിനു ശേഷം നിര്ബന്ധമില്ല) ചോപ് ചയ്തു ബൗളിൽ ഇടുക.
3. ഉള്ളി തൊലി കളഞ്ഞു ചോപ് ചയ്തു ബൗളിൽ ഇടുക.
4. പച്ചമുളക് സീഡ് റിമോവ് ചയ്തു ചോപ് ചയ്തു ബൗളിൽ ഇടുക .
5. മല്ലിയില ചോപ് ചയ്തു ബൗളിൽ ഇടുക.
6. അവോക്കാഡോ തൊലി കളഞ്ഞു സീഡ് റിമോവ് ചെയ്തു ഒരു ബൗളിൽ ഇടുക.
7. ഇനി lime ജ്യൂസ് ഇതിനകത്തേക്കു ആഡ് ചെയ്യുക.
8. ഒരു fork എടുത്തു ഇതെല്ലം ഒന്ന് മിക്സ് ചെയ്യുക.
guacamole ഈസ് റെഡി ..............
If you like to watch the video click the link below,

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam