Avocado Strawberry Smoothie

http://youtube.com/c/nithyangഅവോക്കാഡോ സ്ട്രോബെറി #സ്മൂത്തി ------------------------------------------------------------ ആവശ്യമുള്ള സാധനങ്ങൾ അവോക്കാഡോ -1 സ്ട്രോബെറി -10 -15 എണ്ണം തേൻ -ആവശ്യത്തിന് തൈര് -1 / 2 കപ്പ് ഐസ്‌ക്യൂബ്











ഉണ്ടാക്കുന്ന വിധം ---------------------------- 1. ആദ്യം അവോക്കാഡോ തൊലിയും കുരുവും കളയുക. 2 . സ്ട്രോബെറി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക . 3 . ഇനി ഒരു ബ്ലെൻഡറിലേക്ക് അല്ലെങ്കിൽ മിക്സിയിലേക്ക് സ്ട്രോബെറി, അവോക്കാഡോ, തേൻ, തൈര്, ഐസ്‌ക്യൂബ് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. 4 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരാം .അങ്ങിനെ നമ്മുടെ അവോക്കാഡോ സ്ട്രോബെറി സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. എല്ലാരും ഉണ്ടാക്കി നോക്കുക. കുട്ടികൾക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും.അവർക്കു സ്കൂളിൽ പോകുന്നതിനു മുൻപോ അതിനു ശേഷമോ ഒക്കെ കൊടുക്കാൻ പറ്റിയ ഒരു സ്മൂത്തി ആണ് ഇത്. *ഐസ്‌ക്യൂബ് വേണ്ടാത്തവർക്കു വെള്ളം ചേർത്താൽ മതി. *തൈര് ഒരു കപ്പ് വേണമെങ്കിൽ ചേർക്കാം .

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam