How to Roast Butternut squash. Malayalam

#Recipe
ROASTED BUTTERNUT SQUASH (ബട്ടർനട്ട് സ്ക്വാഷ്)
Or Roasted Pumpkin
Ingredients :
ബട്ടർ നട്ട് സ്ക്വാഷ് -1 
വെളുത്തുള്ളി -3 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് പൊടി -അൽപ്പം
ഉപ്പ് -ആവശ്യത്തിന്
ഒലീവ് ഓയിൽ - 1 Tbsp
ബട്ടർ-
മല്ലിയില -
ഓവൻ temperature - 400 ഡിഗ്രി Fahrenheit
Method:
ആദ്യം ഓവൻ temperature 400 ഡിഗ്രി ആക്കി ഓൺ ചെയ്യുക. Butternut സ്ക്വാഷ് തൊലി കളഞ്ഞു അതിന്റെ കുരു കളഞ്ഞു ചെറുതായി മുറിക്കുക. മുറിച്ച കഷ്ണങ്ങൾ ഒന്ന് കഴുകി എടുക്കുക.ഇനി ഇതിലേക്ക് കുരുമുളക് പൊടി,ഉപ്പ് ഒലിവു ഓയിൽ ,വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതെല്ലം ഒന്ന് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു ബേക്കിംഗ് ഷീറ്റിൽ അല്ലെങ്കിൽ ഓവൻ സേഫ് ആയ ഒരു പാത്രത്തിൽ വെച്ച് ഓവനിൽ വച്ച് കുക്ക് ചെയ്യുക. ഏതാണ്ട് ഒരു 25 -30 minute വേവിക്കുക .അതായതു ഒരു fork വച്ച് കുത്തി നോക്കിയാൽ soft ആകുന്നതാണ് പാകം. ഓവൻ ഓഫ് ചെയ്തു പുറത്തേക്കു എടുക്കാം. Roasted Butternut squash റെഡി . ഇനി ഇത് ഡെക്കറേറ്റ് ചെയ്യാൻ മല്ലിയില ,sunflower seed ,ബട്ടർ എന്നിവ ഉപയോഗിക്കാം .
ഇത് വെറുതെ കഴിക്കാം .ഇല്ലെങ്കിൽ ഗ്രിൽഡ് ചിക്കൻ എന്നിവയുടെ കൂടെ കഴിക്കാം .എല്ലാവരും ട്രൈ ചെയ്തു നോക്കാം.ഇനി butternut സ്ക്വാഷ് കിട്ടിയില്ലെങ്കിൽ pumpkin (മത്തൻ ) വച്ചും ട്രൈ ചെയ്യാം .ഹെൽത്തിയും nutritious ആയ ഒരു ഡിഷ് ആണ് ഇത്.
https://youtu.be/Eag61oUeDI0

Comments

Popular posts from this blog

Best salsa Recipe//Salsa Recipe in Malayalam

Avocado Smoothie. Malayalam