Posts

Showing posts from February, 2019

Avocado Strawberry Smoothie

Image
http://youtube.com/c/nithyang അവോക്കാഡോ സ്ട്രോബെറി #സ്മൂത്തി ------------------------------------------------------------ ആവശ്യമുള്ള സാധനങ്ങൾ അവോക്കാഡോ -1 സ്ട്രോബെറി -10 -15 എണ്ണം തേൻ -ആവശ്യത്തിന് തൈര് -1 / 2 കപ്പ് ഐസ്‌ക്യൂബ് ഉണ്ടാക്കുന്ന വിധം ---------------------------- 1. ആദ്യം അവോക്കാഡോ തൊലിയും കുരുവും കളയുക. 2 . സ്ട്രോബെറി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക . 3 . ഇനി ഒരു ബ്ലെൻഡറിലേക്ക് അല്ലെങ്കിൽ മിക്സിയിലേക്ക് സ്ട്രോബെറി, അവോക്കാഡോ, തേൻ, തൈര്, ഐസ്‌ക്യൂബ് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കുക. 4 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരാം .അങ്ങിനെ നമ്മുടെ അവോക്കാഡോ സ്ട്രോബെറി സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. എല്ലാരും ഉണ്ടാക്കി നോക്കുക. കുട്ടികൾക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും.അവർക്കു സ്കൂളിൽ പോകുന്നതിനു മുൻപോ അതിനു ശേഷമോ ഒക്കെ കൊടുക്കാൻ പറ്റിയ ഒരു സ്മൂത്തി ആണ് ഇത്. *ഐസ്‌ക്യൂബ് വേണ്ടാത്തവർക്കു വെള്ളം ചേർത്താൽ മതി. *തൈര് ഒരു കപ്പ് വേണമെങ്കിൽ ചേർക്കാം  .
Image
Strawberry Carrot Smoothie സ്ട്രാബെറി കാരറ്റ് സ്മൂത്തി ആവശ്യമുള്ള സാധനങ്ങൾ സ്ട്രാബെറി-1 കപ്പ് കാരറ്റ് -1/2 കപ്പ് തേൻ /പഞ്ചസാര -ആവശ്യത്തിന് തൈര് -1 കപ്പ് ഐസ് ക്യൂബ് / തണുത്ത വെള്ളം -2 എണ്ണം ഉണ്ടാക്കുന്നവിധം 1 .ആദ്യം കാരറ്റ്  കഴുകി തൊലി കളഞ്ഞു ചെറുതായി മുറിച്ചിടുക . 2 .സ്ട്രാബെറി കഴുകി  അതിൻ്റെ  ഇലയുടെ ഭാഗം മുറിച്ചു മാറ്റം . ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക . 3 .ഇനി ഒരു മിക്സിയിൽ അല്ലെങ്കിൽ ബ്ലെൻഡറിൽ ക്യാരറ്റും ഐസ് ക്യൂബും തൈരും ഇട്ട് നന്നായി അടിച്ചെടുക്കുക. 4 . ഇനി ഇതിലേക്ക് സ്ട്രാബെറിയും തേനും ചേർത്തു നന്നായി അടിച്ചെടുക്കുക. 5 .ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് പകരം . അങ്ങിനെ നമ്മുടെ സ്ട്രോബെറി കാരറ്റ് സ്മൂത്തി തയ്യാറായിക്കഴിഞ്ഞു . എല്ലാരും ഉണ്ടാക്കി നോക്കൂ. *സ്ട്രോബെറിയുടെ അളവ് കൂട്ടിയാൽ ക്യാരറ്റ് ൻറെ ടേസ്റ്റ് ഇഷ്ടമില്ലാത്തവർക്കും ഇത് നന്നായി ഇഷ്ടപ്പെടും 
Image
ചിക്കൻ സൂപ്പ്  || CHICKEN SOUP  INGREDIENTS: ചിക്കൻ-200 gm ഉരുളക്കിഴങ്ങ് -2 എണ്ണം വലിയ ഉള്ളി -1 എണ്ണം വെളുത്തുള്ളി-8  എണ്ണം വെളുത്തുള്ളി ചെറുതായി നുറുക്കിയത് -3 എണ്ണം സെലറി -4 തണ്ട് സൂക്കിനി -1 / 2 കോളിഫ്ലവർ-1/ 2 കപ്പ് ബട്ടർ / ഒലീവ് ഓയിൽ -3 ടേബിൾ സ്പൂൺ ഉപ്പ് -ആവശ്യത്തിന് കുരുമുളക് പൊടി -ആവശ്യത്തിന് ചെറുനാരങ്ങാ നീര് -1 ടേബിൾ സ്പൂൺ തൈo - ഒരു നുള്ള് റോസ്മേരി -ഒരുനുള്ള് തയ്യാറാക്കുന്ന വിധം : 1 .ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കുക ചിക്കനും ഉരുളക്കിഴങ്ങും ഒരു വലിയ പാനിൽ / കുക്കറിൽ ഇടുക. 2 . ഇനി ഇതിലേക്ക് 8 വെളുത്തുള്ളി,ഉപ്പ് ,കുരുമുളക് പൊടി ,2 1/2  കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്  വേവിക്കുക. 3 . ഇനി മറ്റൊരു പാൻ ചൂടാക്കി  അതിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ  ഇടുക ,അതിലേക്ക് അരിഞ്ഞു  വച്ച സവാള ഇട്ടു വഴറ്റുക,ഇനി ചെറുതായി നുറുക്കിയ വെളുത്തുള്ളി ഇട്ടു  നന്നായി ഇളക്കുക. 4 .ഇനി ഇതിലേക്ക് അരിഞ്ഞു വച്ച പച്ചക്കറികൾ ചേർത്ത് ഇളക്കുക .ഇനി ഇത് അടച്ചുവച്ചു വേവിക്കുക . 5 . ചിക്കൻ വെന്തുകഴിഞ്ഞാൽ  വേവിച്ചുവച്ച പച്ചക്കറികൾ ചേർത്ത് ഒന്നുക...

Grape Pulissery

#Recipe #Pulissery #Grape #Grapepulissery മുന്തിരിങ്ങ പുളിശ്ശേരി (GRAPE PULISSERY) മുന്തിരി പുളിശ്ശേരി, സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു പുളിശ്ശേരി !! ആവശ്യമുള്ള സാധനങ്ങൾ മുന്തിരി : 250 ഗ്രാം തൈര് : 1 കപ്പ് ചിരകിയ തേ...

Grape Pulissery -Pulissery- A special Pulissery-Kerala special Pulissery

Image
GRAPE Pulissery - Pulissery  Preparation Time: 15-20 Minutes Easy Is a traditional dish of Kerala (South India)with Sadhya. You can make Pulissery with   different vegetables like cucumber,ash guard,plantain,mango etc...these are mixed with yogurt and other spices and coconut.Its preparation is very easy. Here i am going to make Pulissery with GRAPE. It is so simple to make. We usually cook the vegetable while making Pulissery. Here I am using different way of preparation. Let us check what are the ingredients we need. Ingredients: 1.Grape-250 gram 2.Grated Coconut-Half Cup 3.Yogurt-one cup 4.Red chili Powder-1/4 Teaspoon 5.Turmeric Powder-3/4 T spoon 6.Cumin seeds-Half Teaspoon 7.Green Chili-5-6 Numbers 8.Garlic clove - 2 Numbers 9.Mustard Seeds-Half teaspoon 10.Dried red chili-4 Numbers 11.Coconut Oil- 1 Table Spoon 12.Curry leaves-3 Strings 13. Salt- As required 14.Water-As required Method of preparation: First clean the Grapes well ...

Best salsa Recipe//Salsa Recipe in Malayalam

Image
Salsa How to make Salsa Salsa Dip Oru Mexican item.......... # ചിപ്സ്  നു കൂട്ടി കഴിക്കാൻ വ്യത്യസ്തമായ ഒരു  # sauce . നിങ്ങൾ കണ്ടു നോക്ക് എന്നിട്ടു try ചെയ്തുനോക്കു . ഒരു മെക്സിക്കൻ ഐറ്റം ആണ്‌ ഇതിന്റെ പേര് സൽസ (#Salsa). https://youtu.be/dkFodbNr4_g പക്ഷേ ഇതിന്റെ ചേരുവകൾ എല്ലാം നമുക്ക് നാട്ടിൽ കിട്ടുന്നത് തന്നെയാണ് onion-1 tomato -2-3 medium sized garlic -3-4 cloves coriander leaves - a bunch lime /lemon -1 lime/lemon ഗ്രീൻ chili -1-2 salt -to taste മതി ഇതാണ് ingredients ഇതെല്ലം മിക്സ് ചെയ്തിട്ട്(or use a blender )എടുത്താൽ മതി നല്ല അടിപൊളി salsa റെഡി .ഇനി ചിപ്സ് ഒറ്റയ്‌ക്ക്‌ തിന്നണ്ട കൂട്ടിനു salsa ആവാം .

Guacamole Recipe in Malayalam

Image
Guacamole Avocado salad Avocado dip Avocado Recipe #AvocadoRecipe Butter fruit Recipe നമ്മുടെ  # butterfruit ( # Avocado )വച്ചുള്ള ഒരു  # സാലഡ്  or  # dip  ആണ്. അടിപൊളി ഒരു ഡിപ് ,ചിപ്സിന്റെ കൂടെ കഴിക്കാൻ നല്ല രസമാണ് .അല്ലെങ്കിൽ സാലഡ് ആയിട്ടും ഉപയോഗിക്കാം ആവശ്യമുള്ള സാധനങ്ങൾ 1.അവോക്കാഡോ-3-4 2.വലിയ ഉള്ളി -1 medium size (white or red) 3.ടൊമാറ്റോ -2 4.വെളുത്തുള്ളി 1-2 5.മല്ലിയില /ബേസിൽ ലീഫ് - 1bunch 6.പച്ചമുളക് ഇരുവില്ലാത്തതു (jalapeno pepper without seed)-2 7.lime juice -1 lime ഉണ്ടാക്കുന്ന വിധം :: 1. ഗാർലിക് തൊലി കളഞ്ഞു ചെറുതായി ചോപ് ചെയ്തു ബൗളിൽ ഇടുക. 2. ടൊമാറ്റോ (വേണമെങ്കിൽ സീഡ് റിമോവ് ചെയ്തതിനു ശേഷം നിര്ബന്ധമില്ല) ചോപ് ചയ്തു ബൗളിൽ ഇടുക. 3. ഉള്ളി തൊലി കളഞ്ഞു ചോപ് ചയ്തു ബൗളിൽ ഇടുക. 4. പച്ചമുളക് സീഡ് റിമോവ് ചയ്തു ചോപ് ചയ്തു ബൗളിൽ ഇടുക . 5. മല്ലിയില ചോപ് ചയ്തു ബൗളിൽ ഇടുക. 6. അവോക്കാഡോ തൊലി കളഞ്ഞു സീഡ് റിമോവ് ചെയ്തു ഒരു ബൗളിൽ ഇടുക. 7. ഇനി lime ജ്യൂസ് ഇതിനകത്തേക്കു ആഡ് ചെയ്യുക. 8. ഒരു fork എടുത്തു ഇതെല്ലം ഒന്ന് മിക്സ് ചെയ്യുക. guacamole ഈസ്...

How to cook Couscous Malayalam

Image
Couscous Recipe Couscous How to cook Couscous ingredients : --------------- couscous -ഒരു കപ്പ് വെള്ളം-2 കപ്പ് ഉള്ളി വലുത്-അര കപ്പ് തക്കാളി -ഒന്ന് ചെറുതായിഅരിഞ്ഞത് sausage or any other cooked meat -ചെറുതായി കട്ട് ചെയ്തതതു 1 -2 cup [*വെജിറ്റേറിയൻസ് meat ഒഴിവാക്കാം എന്നിട്ടു വെജിറ്റബ്ൾസ് ചേർക്കാം ,ചിരകിയ തേങ്ങാ ഉപയോഗികം] മല്ലിയില -അൽപ്പം /curry leaf വെളുത്തുള്ളി-1 അല്ലി പച്ചമുളക് -2 ചെറുതായ് അരിഞ്ഞത് ഉണ്ടാക്കുന്ന വിധം : ------------------------------ വെള്ളം തിളപ്പിക്കാൻ ഒരു പാത്രത്തിൽ വെക്കുക, അതേസമയം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിൽ അരിഞ്ഞു വെച്ച ഉള്ളി വെളുത്തുള്ളി തക്കാളി പച്ചമുളക് ഇട്ടു വഴറ്റുക.ഇനി ഇതിലേക്ക് നമ്മുടെ കൗസ്‌കോസ്‌ ചേർക്കുക എന്നിട്ട് നന്നായി ഇളക്കുക .പിന്നെ cook ചെയ്ത meat ഇതിലേക്ക് ചേർക്കുക stove ഓഫ് ചെയ്തു അതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. എന്നിട്ടു ഒരു 5 -7 മിനുട് അടച്ചുവെക്കുക.ഇനി അതിനു ശേഷം അടപ്പുതുറന്നു എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക.finally add coriander leaf/ curry leaf. കൗസ്‌കോസ്‌ ഉപ്പുമാവ് റെഡി. വീഡിയോ കാണാൻ ലിങ്ക് താഴേ ............... ...

Beef Chili Recipe Malayalam

Image
#Recipe #Beefchili ബീഫ് ചിലി /ചിക്കൻ ചിലി (Beef Chili /Chicken Chili) ************************************** തെറ്റിദ്ധരിക്കരുത് അമേരിക്കൻ ഒറിജിൻ (Texas )ഐറ്റം ആണ് ഒരു വെറൈറ്റി ചിലി INGREDIENTS : ചിക്കൻ(നിങ്ങളുടെ ഇഷ്ടമുള്ള മീറ്റ്) : grind ചെയ്തത് 250 g ബീൻസ്(pinto ബീൻസ് +kidney ബീൻസ്):1/ 2 +1/ 2( അരക്കപ്പുവീതം) ഒനിയൻ:1 വലുത് (white ) ബെൽ പെപ്പെർ :2 വെളുത്തുള്ളി:3 clove (chop ) സെലറി:1 stalk ചെറുതായരിഞ്ഞത് ഹലീപനെയോ പെപ്പെർ :1 ചെറുതായരിഞ്ഞത് ജീരകം പൊടിച്ചത്:1 ടീ സ്പൂൺ കുരുമുളക് പൊടി :2 ടീ സ്പൂൺ cayenne പെപ്പെർ :1 ടീ സ്പൂൺ എണ്ണ :1 ടേബിൾ സ്പൂൺ തക്കാളി:2 ഉപ്പ് :പാകത്തിന് മുളകുപൊടി: broth /വെള്ളം : tomato paste :optional METHOD : ബീൻസ് തലേദിവസം വെള്ളത്തിലിട്ടു കുതിർത്തുവെക്കുക ഇനി ആ ബീൻസ് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.(ബീൻസ് അധികം വെന്തുപോകരുത് ) ഒരു ചുവടു കട്ടിയുള്ളതും ആഴമുള്ളതുമായ പാൻ ചൂടാക്കുക. എണ്ണ ഒഴിക്കുക. അതിലേക്കു ചെറുതായരിഞ്ഞ ഉള്ളി വഴറ്റുക. grind ചെയ്ത meat ഇതിലേക്ക് add ചെയ്യുക, ഒരു wooden സ്പൂൺ ഉപയോഗിച്ച് മീറ്റ് നന്നായിട്ടു ഇളക്കി scramble ചെയ്യുക . ഇത്ലേക്ക് പൊടിച്...

How to Roast Butternut squash. Malayalam

Image
# Recipe ROASTED BUTTERNUT SQUASH (ബട്ടർനട്ട് സ്ക്വാഷ്) Or Roasted Pumpkin Ingredients : ബട്ടർ നട്ട് സ്ക്വാഷ് -1  വെളുത്തുള്ളി -3 എണ്ണം ചെറുതായി അരിഞ്ഞത് കുരുമുളക് പൊടി -അൽപ്പം ഉപ്പ് -ആവശ്യത്തിന് ഒലീവ് ഓയിൽ - 1 Tbsp ബട്ടർ- മല്ലിയില - ഓവൻ temperature - 400 ഡിഗ്രി Fahrenheit Method: ആദ്യം ഓവൻ temperature 400 ഡിഗ്രി ആക്കി ഓൺ ചെയ്യുക. Butternut സ്ക്വാഷ് തൊലി കളഞ്ഞു അതിന്റെ കുരു കളഞ്ഞു ചെറുതായി മുറിക്കുക. മുറിച്ച കഷ്ണങ്ങൾ ഒന്ന് കഴുകി എടുക്കുക.ഇനി ഇതിലേക്ക് കുരുമുളക് പൊടി,ഉപ്പ് ഒലിവു ഓയിൽ ,വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതെല്ലം ഒന്ന് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു ബേക്കിംഗ് ഷീറ്റിൽ അല്ലെങ്കിൽ ഓവൻ സേഫ് ആയ ഒരു പാത്രത്തിൽ വെച്ച് ഓവനിൽ വച്ച് കുക്ക് ചെയ്യുക. ഏതാണ്ട് ഒരു 25 -30 minute വേവിക്കുക .അതായതു ഒരു fork വച്ച് കുത്തി നോക്കിയാൽ soft ആകുന്നതാണ് പാകം. ഓവൻ ഓഫ് ചെയ്തു പുറത്തേക്കു എടുക്കാം. Roasted Butternut squash റെഡി . ഇനി ഇത് ഡെക്കറേറ്റ് ചെയ്യാൻ മല്ലിയില ,sunflower seed ,ബട്ടർ എന്നിവ ഉപയോഗിക്കാം . ഇത് വെറുതെ കഴിക്കാം .ഇല്ലെങ്കിൽ ഗ്രിൽഡ് ചിക്കൻ എന്നിവയുടെ കൂടെ കഴിക്കാം .എല്ലാവ...